SignIn
Kerala Kaumudi Online
Thursday, 25 June 2026 4.30 AM IST

പോളിടെക്‌നിക് പ്രവേശനം: ട്രയൽ അലോട്ട്മെന്റ്‌

aa

തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്കും ട്രയൽ അലോട്ട്മെന്റും www.polyadmission.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് 5 വരെ ഓപ്ഷനുകളിൽ തിരുത്തലുകൾ വരുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA