
വൈവ വോസി
നാലാം സെമസ്റ്റർ എം.എ മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) മാർച്ച് 2026 പ്രോജക്ട്, വൈവ വോസി പരീക്ഷകൾ 29 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 വൈവ വോസി പരീക്ഷകൾ ജൂലായ് 1 മുതൽ നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്/ഡാറ്റാ സയൻസ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ, പുതുക്കിയ ടൈം ടേബിൾ പ്രകാരം 30, ജൂലായ് 1 തീയതികളിലായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |