
തിരുവനന്തപുരം: 2024- 25 അദ്ധ്യായന വർഷം മുതൽ ബി.ബി.എ, ബി.സി.എ, ബി.എം.എ കോഴ്സുകളിലുള്ളവരുടെ സരസ്വതി സ്കോളർഷിപ്പിന്റെ ചുമതല കോളേജ് വിദ്യാഭ്യാസ വകുപ്പിനായിരിക്കുമെന്ന് സ്കോളർഷിപ്പ് സ്പെഷ്യൽ ഓഫീസർ അറിയിച്ചു. ഫോൺ: 7025770880.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |