SignIn
Kerala Kaumudi Online
Sunday, 14 June 2026 3.57 AM IST

രക്തദാന ക്യാമ്പ് നടത്തി

s
രക്തദാന ദിനചാരണത്തിന്റെ ഭാഗമായി ജെംസ് കോളേജിൽ നടന്ന രക്തദാന ക്യാമ്പിൽ പ്രിൻസിപ്പൽ ഡോ. നവീൻമോഹൻ രക്തം നൽകുന്നു.

പെരിന്തൽമണ്ണ: രക്തദാന ദിനത്തോടനുബന്ധിച്ച് രാമപുരം
ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. വൈസ് ചെയർമാൻ എം. വാസുദേവൻ, ഡയറക്ടർ പി.ടി ഹംസ, പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഫിനോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. ഇർഷാദ്, സെക്രട്ടറിമാരായ ഷിജാദ്, ജിൽഷ, ചാരിറ്റി ക്ലബ് കോഓർഡിനേറ്റർ ടി. റിബ്ന തുടങ്ങിയവർ നേതൃത്വം നൽകി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ 66 പേർ രക്തം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL