കൊടകര: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ വിജയോത്സവം സനീഷ് കുമാർ ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് അദ്ധ്യക്ഷയായി . ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല ജോർജ്് വിശിഷ്ടാഥിതിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ ഡിക്‌സൺ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സത്യൻ, ടി.എസ്. അഭിലാഷ്, മിനി ദാസൻ, മനോജ് വലിയപേയ്ക്കൽ, പ്രധാനദ്ധ്യാപകൻ കെ.കെ.താജൂദിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |