SignIn
Kerala Kaumudi Online
Sunday, 14 June 2026 3.27 AM IST

അസാമിൽ 18ന് മുകളിലുള്ളവർക്ക് ആധാർ കാർഡിൽ നിയന്ത്രണം

adhar-card

ഗുവാഹത്തി: അസാമിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഹിമന്ത ബിശ്വ ശർമ സർക്കാർ. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാനാണിത്. ആധാർ എൻറോൾമെന്റ് സംവിധാനത്തിന്റെ പ്രയോജനം അനധികൃത കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഹിമന്ത അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360