
ഹൂസ്റ്റൺ : കഴിഞ്ഞദിവസം ഐവറി കോസ്റ്റിന് എതിരായ ലോകകപ്പ് മത്സരത്തിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ ജർമ്മനിയുടെ സെന്റർബാക്ക് നിക്കോ ഷ്ളോട്ടർബെക്കിന് മാസങ്ങളോളം കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. മത്സരത്തിന്റെ തുടക്കത്തിലേ പരിക്കേറ്റ ഷ്ളോട്ടർബെക്കിനെ പിൻവലിച്ച് അന്റോണിയോ റൂഡിഗറെ കളത്തിലിറക്കേണ്ടിവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |