SignIn
Kerala Kaumudi Online
Sunday, 14 June 2026 3.06 AM IST

എൽ.അംബിക കുമാരി

ambika-kumari-52

തേവ​ലക്കര: നടുവിലക്കര കിഴക്കുംമുറിയിൽ അജിത്ത് കു​മാ​റിന്റെ (റിട്ട. എഫ്.എ.സി.ടി) ഭാര്യ എൽ.അംബിക കുമാരി (52, പാതാളം ഗവ. എച്ച്.എസ്.എസ്, എറണാകു​ളം) നി​ര്യാ​ത​യായി. സം​സ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അഭിജിത് (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, പറവൂർ), അദ്വൈ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY