
ഹരിപ്പാട്: തുലാം പറമ്പ് വടക്ക് ശങ്കര വിലാസത്തിൽ(ഐച്ചേരിൽ) എസ്. ഗോപാലൻ (78) നിര്യാതനായി. ഭാര്യ: ജഗദമ്മ.
മക്കൾ: പ്രസാദ്,ജയ, ഗീത.
മരുമക്കൾ:സരിത, ബൈജു, അരുൺ
സഞ്ചയനം: ബുധൻ 9 ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |