
ചാരുംമൂട് : താമരക്കുളം ഇടയിലേവല്യത്ത്
ഇബ്രാഹിംകുട്ടി (59)
നിര്യാതനായി.
കബറടക്കം ഇന്ന്
രാവിലെ 9 ന് താമരക്കുളം കല്ലൂർപള്ളി കബർസ്ഥാനിൽ.
ഭാര്യ: മഹമൂദ
മക്കൾ: ഷെമീർ
മരുമകൾ :ആഷിന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |