SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

33

ചെങ്ങന്നൂർ: കോടുകുളഞ്ഞി ജോൺ മെമ്മോറിയൽ സ്കൂൾ വിദ്യാർത്ഥിനി ഗായത്രി ഗിരീഷ് (13) നെ കാണാതായതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ന് കോടുകുളഞ്ഞിയിൽ നിന്ന് ബസിൽ കയറി ചെങ്ങന്നൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇറങ്ങിയതായി വിവരമുണ്ട്. ഇതുവരെയും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 8606868782.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY