SignIn
Kerala Kaumudi Online
Thursday, 25 June 2026 8.16 PM IST

സ്‌കൂളിൽ ലൈബ്രേറിയൻ ഒഴിവ്

school

തിരുവനന്തപുരം: ശ്രീകാര്യം കട്ടേലയിൽ പ്രർത്തിക്കുന്ന ഡോ.അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്‌ഡ് ലൈബ്രറികളിലെ ജോലി പരിചയം എന്നിവയാണ് യോഗ്യത. പിഎസ്സി നിഷ്‌കർഷിക്കുന്ന പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 29ന് രാവിലെ 10ന് സ്‌കൂളിൽ നേരിട്ട് ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, SCHOOL, JOB VACCANCY, LIBRARIAN VACCANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+