SignIn
Kerala Kaumudi Online
Saturday, 20 June 2026 4.06 AM IST

ഗ്രാമസഭാംഗങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം

e

തിരുവനന്തപുരം:ഗ്രാമസഭ ചേരുമ്പോൾ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ഗ്രാമസഭാ അംഗങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാനുള്ള സംവിധാനം ബഡ്ജറ്റിൽ നിർദ്ദേശിക്കുന്നു.ലോകത്തിന്റെ ഏത് കോണിൽ നിന്നും സ്വന്തം നാട്ടിലെ ഗ്രാമസഭയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാനാവും.ഇതിലൂടെ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും അവസരം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA