SignIn
Kerala Kaumudi Online
Sunday, 14 June 2026 3.55 AM IST

വിദ്യാഭ്യാസ പുരസ്കാര വിതരണം

mayor

കൊച്ചി: കേരള സ്റ്റേറ്റ് സിഡ്കോ ലിമിറ്റഡും എൻ.എച്ച്. അൻവർ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര വിതരണം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കർ ഡോ. സിജിയ ബിനു മുഖ്യപ്രഭാഷണം നടത്തി. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, കേരള വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജീസ് എം.ഡി. കെ. ഗോവിന്ദൻ, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡ് ചെയർമാൻ പി.പി സുരേഷ് കുമാർ, കേരളവിഷൻ ന്യൂസ് എം.ഡി. പ്രജീഷ്,​ സിഡ്കോ ചെയർമാൻ കെ. വിജയകൃഷ്ണൻ,​ അബൂബക്കർ സിദ്ദിഖ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL