SignIn
Kerala Kaumudi Online
Sunday, 14 June 2026 3.54 AM IST

വിദ്യാഭ്യാസ കോൺക്ലേവ് 19ന്

conclave

അ​ങ്ക​മാ​ലി​:​ ​ഫി​സാ​റ്റ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​എ.​പി.​ജെ​ ​അ​ബ്ദു​ൽ​ ​ക​ലാം​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഒ​രു​ക്കു​ന്ന​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​ൺ​ക്ലേ​വ് ​ഫി​സാ​റ്റി​ൽ​ 19​ന് ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​പ്ല​സ് ​വ​ൺ,​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഈ​ ​വ​ർ​ഷം​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​വി​വി​ധ​ ​സ്കോ​ള​ർ​ഷി​പ്പ് ​സ്കീ​മു​ക​ൾ,​ ​ലാ​ബു​ക​ളു​ടെ​ ​പ്ര​ദ​ർ​ശ​നം,​ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ല​ഭി​ക്കാ​ൻ​ ​എ​ന്തൊ​ക്കെ​ ​ചെ​യ്യ​ണം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​കോ​ൺ​ക്ലേ​വി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഫോ​ൺ​:​ 8547704139.​ ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL