SignIn
Kerala Kaumudi Online
Friday, 19 June 2026 3.59 AM IST

'ഇ.എം.എസിന്റെ ലോകം" സെമിനാർ

markkose
പുരോഗമന കലാസാഹിത്യ സംഘവും മുപ്പത്തടം സാംസ്കാരിക കേന്ദ്രവും സംഘടിപ്പിച്ച 'ഇ.എം.എസിന്റെ ലോകം' സെമിനാർ വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പുരോഗമന കലാസാഹിത്യ സംഘവും മുപ്പത്തടം സാംസ്കാരിക കേന്ദ്രവും ചേർന്ന് 'ഇ.എം.എസിന്റെ ലോകം" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പു.ക.സ ജില്ലാ കമ്മിറ്റി അംഗം വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്തു. എം.എ. ഫിറോസ്ഖാൻ അദ്ധ്യക്ഷനായി. സി.എ. സീമ ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ഇ.എസ്. സതീശൻ, പി.എ. ജയലാൽ എന്നിവർ വിഷയാവതരണം നിർവഹിച്ചു. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അനീന വിൻസെന്റ്, ബി.എസ്‌സി സി സി.എം.ഇ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം.എസ്. അലോക്‌നാഥ് എന്നിവരെ ആദരിച്ചു. വി.എം. പ്രഭാകരൻ, കൂടൽ ശോഭൻ, ബി.കെ. അബ്‌ദുൾറഹ്മാൻ, എസ്.എസ്. മധു, വി.ആർ. അരുന്ധതി, പി.എസ്. അഷിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, EMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL