ചെറുതോണി. കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ചീഫ് വിപ്പ് അപുജോൺ ജോസഫ്എം.എൽ എ., റോയി കെ. പൗലോസ് എം.എൽ.എ എന്നിവർക്ക്സ്വീകരണം നൽകുമെന്ന് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടോമി ജോസഫ് തൈലം മനാൽ അറിയിച്ചു..നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനംജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചു കരോട്ട് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഉന്നതാധികാരസമിതിയംഗം അഡ്വ.തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനജില്ലാ നേതാക്കൾ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |