SignIn
Kerala Kaumudi Online
Sunday, 14 June 2026 4.03 AM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ  അഭിമുഖം 17 ന്

inter

കോട്ടയം : ഏറ്റുമാനൂർ ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ഓപ്പൺ,ഈഴവ വിഭാഗങ്ങളിൽനിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ17 ന് നടക്കും. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ രാവിലെ 10 ന് സർട്ടിഫിക്കറ്റുകളുമായി ഏറ്റുമാനൂർ ഐ.ടി.ഐയിൽ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL