SignIn
Kerala Kaumudi Online
Sunday, 14 June 2026 4.03 AM IST

കൂൺകൃഷി  പരിശീലനം

koon

കോട്ടയം : കൂൺ കൃഷി പരിശീലനം 23 ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിന്റെ പാമ്പാടി വെള്ളൂരിലുളള ഗവേഷണ കേന്ദ്രത്തിൽ വച്ച് നടത്തും. ഏറെ രുചികരമായ കൂൺ ലഭിക്കുന്നതിന് വൈക്കോൽ ഉപയോഗിച്ചും, ലളിതവും മെച്ചപ്പെട്ട വിളവ് തരുന്നതിന് പെല്ലറ്റ് ഉപയോഗിച്ചുമുള്ള രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനവുമുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു കൂൺ വിത്ത് സൗജന്യമായി നൽകും. ഫോൺ : 9633723305.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL