
തിരുവനന്തപുരം:വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കോവളം വാർഡ് കമ്മിറ്റിയും സി.സി.ആർ.എ.എസ് - പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാപഞ്ചായത്ത് മെമ്പർ ആഗ്നസ് റാണി ഉദ്ഘാടനം ചെയ്തു.കോവളം വാർഡ് മെമ്പർ ഷീലാ അജിത്ത്,മുട്ടയ്ക്കാട് വേണുഗോപാൽ,ഡോ.ശരണ്യ,ഡോ.പൂജ,സി.എഡി.എസ് മെമ്പർ ആർ.റംസിയ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |