SignIn
Kerala Kaumudi Online
Sunday, 14 June 2026 4.03 AM IST

തൊഴിൽമേള

thozhilmela

പാറശാല: മരിയാപുരം ബിഷപ്പ് പീറ്റർ പെരേര മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച തൊഴിൽമേള പ്രിൻസിപ്പൽ പി.രാജൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ ബൈജു അദ്ധ്യക്ഷത വഹിച്ചു.പ്ലേസ്‌മെന്റ് ഓഫീസർ അഖില സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സബൂറാബീവി നന്ദിയും പറഞ്ഞു.ധനുവച്ചപുരം സർക്കാർ ഐ.ടി.ഐ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലെ ട്രെയിനികളും മേളയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL