SignIn
Kerala Kaumudi Online
Sunday, 14 June 2026 3.56 AM IST

സൈക്ലിംഗ് റാലി

free-cycle

തിരുവനന്തപുരം: ലോക സൈക്ലിംഗ് ദിനത്തോടനുബന്ധിച്ച സൈക്ലത്തോൺ റാലിയുടെ സമാപനവും ജില്ലയിലെ മത്സരവും ഞായറാഴ്ച രാവിലെ കനകക്കുന്ന് മെയിൻഗേറ്റിൽനിന്ന് ആരംഭിക്കും.ഐ.ജി അജിതാബീഗം ഉദ്ഘാടനം ചെയ്യും.കേരള സൈക്ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ https://forms.gle/dSfK4wKGW8rc3mmE9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.വിജയികൾക്ക് സമ്മാനം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL