SignIn
Kerala Kaumudi Online
Saturday, 20 June 2026 2.45 AM IST

എൻ.ആർ.എസ് ബാബുവിന്റെ വേർപാടിൽ അനുശോചിച്ചു

s

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബുവിന്റെ വേർപാടിൽ എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അനുശോചിച്ചു. ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു എൻ.ആർ.എസ് ബാബു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA