SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

കെ. ആനന്ദിന് ശൃംഗേരി ശാരദ പീഠം ചുമതല

ph
അഡ്വ. കെ. ആനന്ദ്

കാലടി: കർണാടകത്തിലെ ശൃംഗേരി ശാരദ പീഠം കേരളത്തിലെ പ്രത്യേക പ്രതിനിധിയായി അഡ്വ. കെ. ആനന്ദിനെ നിയമിച്ചു. സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് ശാരദ പീഠത്തെ പ്രതിനിധീകരിക്കുന്നത് ആനന്ദായിരിക്കും. ആദിശങ്കര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ് അഡ്വ. കെ.ആനന്ദ്. ശൃംഗേരിയിൽ നടന്ന ചടങ്ങിൽ മഠാധിപതി വിധുശേഖര ഭാരതി സന്നിധാനമാണ് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, GN Z
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL