പീരുമേട്: വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട് യൂണിറ്റ് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും യൂണിറ്റ് സമ്മേളനവും ഇന്ന് വൈകിട്ട് മൂന്നിന് സണ്ണി പൈമ്പള്ളിൽ നിർവഹിക്കും. തുടർന്ന് ചേർന്ന സമ്മേളനത്തിൽ സിറിയക് തോമസ് എം.എൽ.എ, കെ.വി.വി.ഇ.എസ് നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് പീരുമേട് യൂണിറ്റ് ഭാരവാഹികളായ പി.കെ. ചന്ദ്രശേഖരൻ, പി.എൻ. ബാബു, അനിൽകുമാർ അല്ലിയാങ്കൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |