തൊടുപുഴ: കേരള കർഷക ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഫെഡറേഷൻ ചെയർമാൻ കെ. സുരേഷ് ബാബു വൃക്ഷത്തൈകൾ വിതരണം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി കെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി അനീഷ് ചേനക്കര, ജോസഫ് എൽ, രാജൻ, തങ്കമ്മ ഒ.കെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |