ഇടുക്കി: കഞ്ഞിക്കുഴി കൊച്ചുവീട്ടിൽ ചന്ദ്രന്റെയും ശാന്തമ്മയുടെയും മകൻ ശ്രീരാഗ് ചന്ദ്രനും കുഞ്ചിത്തണ്ണി ഇലവുങ്കൽ ബോസിന്റെയും ഷൈലയുടെയും മകൾ ഡോ. അശ്വതി ബോസും തമ്മിൽ ആനച്ചാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിവാഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |