SignIn
Kerala Kaumudi Online
Saturday, 06 June 2026 11.35 AM IST

അദ്ധ്യാപക ഒഴിവ്

tea

കൊല്ലം: പൂനലൂർ ശ്രീനാരായണ കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കൊമേഴ്‌സ് വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉപമേധാവി, കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 28ന് രാവിലെ 9.30 ന് അസൽ സർട്ടിഫിക്കേറ്റുകളും പകർപ്പും സഹിതം കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL