കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് മുനിസിപ്പൽ കൗൺസിലർ കെ.പി. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. എൻ.ഇ.സി.എസ് വൈസ് ചെയർമാൻ എൻ. ആനന്ദൻ, ട്രഷറർ കെ. ഹരികുമാർ, ജോയിന്റ് സെക്രട്ടറി എം.സി.ഷീബ, പ്രിൻസിപ്പൽ ഡോ. സുഷമ മോഹൻ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈ നടീൽ, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ലഘു നാടകം എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |