കൊല്ലം: കേരള ബാങ്ക് കൊല്ലം സി.പി.സിയിൽ ബാങ്ക് ഡയറക്ടർ എ .അധിൻ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സി.പി.സി ഡി.ജി.എം ടി.ആർ. നിസ, എ.ജി.എം എസ്. സുനിൽകുമാർ, ഏരിയ മാനേജർ അനി മോൻ, മാനേജർമാരായ ഐവാൻ ജോൺസൺ, സുഗന്ധി, ബാങ്കിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |