SignIn
Kerala Kaumudi Online
Sunday, 14 June 2026 3.53 AM IST

റിവർ ഫെസ്റ്റിവൽ അവലോകനം

meeting-
മലബാർ റിവർ ഫെസ്റ്റ് അവലോകന യോഗത്തിൽ സി.കെ.കാസിം എം എൽ എ സംസാരിക്കുന്നു.

തിരുവമ്പാടി: പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ അവലോകനവും വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു. സി കെ കാസിം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബിനു കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു.ഡെപ്യൂട്ടി കളക്ടർ മാളവിക ജി.നായർ, അംബിക മംഗലത്ത്, അന്നക്കുട്ടി ദേവസ്യ, ജിതിൻ പല്ലാട്ട്, എൻ.സി ഹുസൈൻ, അലക്സ് തോമസ്, സുജ ടോം, ഗംഗാധരൻ പി.കെ, ജോർജുകുട്ടി കക്കാടംപൊയിൽ, രാജേഷ് ജോസ്, ജോബി ഇലന്തൂർ, വിൻസെന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, സണ്ണി കാപ്പാട്ട് മല, മുഹമ്മദ് വട്ടപ്പറമ്പിൽ, പ്രദീപ് ചന്ദ്രൻ, സന്തോഷ് കുമാർ ടി.എൻ, എം.അബ്ദുൽ ഗഫൂർ, ബോസ് ജേക്കബ്, റോയ് കുന്നപ്പള്ളി, നിസ്തുൽദാസ്, എൻ സുരേന്ദ്രൻ, പോൾസൺ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL