SignIn
Kerala Kaumudi Online
Sunday, 14 June 2026 3.53 AM IST

വിജയികളെ അനുമോദിച്ചു

news-
പാറക്കൽ അബ്ദുള്ള എം എൽ .എ സംസാരിക്കു

കുറ്റ്യാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒഡീഷയിൽ നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ ലാസിം ഹൈസമിനെ ആദരിച്ചു. അദ്ധ്യാപകരായ ഷിജു എം, ശ്രീജിത്ത് കെ.കെ, ഡോ. വിനിത വി, ഉഷ കെ.എം എന്നിവർക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. വി.കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. സെഡ്.എ അൻവർ ഷമീം, ഡോ. ഐശ്വര്യ ചന്ദ്രൻ, ലുലു മജീദ്, ശ്രീനാഥ് വി.കെ. ഫർസീൻ അലി, സലീന കെ, സമീർ ഓണിയിൽ, വിനോദൻ കൂരാറ, പ്രജീഷ് തത്തോത്ത്, പ്രകാശൻ പി.സി, അഷ്റഫ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL