
കിളിമാനൂർ: കിളിമാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വേനൽക്കാല സൗജന്യ കായിക പരിശീലനത്തിനും സ്പോർട് അക്കാഡമി ടീം സെക്ഷനും തുടക്കമായി. 20ന് സമാപിക്കും. ജില്ലാ പഞ്ചായത്ത് അംഗം ദീപാ അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ബിനു അദ്ധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപകൻ വിജയകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം വിനോദ്, അദ്ധ്യാപകർ വിദ്ധ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |