SignIn
Kerala Kaumudi Online
Saturday, 06 June 2026 11.36 AM IST

സർഗം 2026

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാ-സാംസ്കാരിക സമിതിയായ 'ധമനി സർഗം 2026" എന്ന പേരിൽ സംസ്ഥാന കലോത്സവവും മോണോആക്ട് മത്സരവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1.15ന് കാര്യവട്ടം ക്യാമ്പസിലെ സി.വി.രാമൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനവിതരണം സിനിമാ-മിമിക്രി താരം ജോബി എ.എസ് നിർവഹിക്കും. വിവരങ്ങൾക്ക്: 7034377222.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL