SignIn
Kerala Kaumudi Online
Saturday, 06 June 2026 9.58 AM IST

ചെസ് ടൂർണമെന്റ്

തിരുവനന്തപുരം: പേട്ട യംഗ്സ്റ്റേഴ്സ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 3-ാം യംഗ്സ്റ്റേഴ്സ് അണ്ടർ 12 & അണ്ടർ 19 ഓപ്പൺ ചെസ് ടൂർണമെന്റ് മേയ് 1ന് രാവിലെ 8.30ന് പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള യംഗ്സ്റ്റേഴ്സ് സ്പോർട്സ് ക്ലബിൽ സംഘടിപ്പിക്കുന്നു.

മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. ഏഴ് റൗണ്ടുകളിലായി സ്വിസ് ലീഗ് രീതിയിലാണ് മത്സരം നടക്കുക. സമയ നിയന്ത്രണം 15 മിനിറ്റ് + ഓരോ നീക്കത്തിനും 5 സെക്കൻഡ് ഇൻക്രിമെന്റ് ആയിരിക്കും. വിജയികൾക്ക് ട്രോഫികൾ നൽകും. പ്രവേശന ഫീസ് 300 രൂപ. രജിസ്ട്രേഷന്റെ അവസാന തീയതി ഏപ്രിൽ 30 രാത്രി 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847048556,9846815075,9846406883.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL