
കൊച്ചി: മൈക്രോ ഫിനാൻസ് കേസിന്റെ അന്വേഷണം മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന് ഹൈക്കോടതി. ആവർത്തിച്ച് സമയം നീട്ടിവാങ്ങുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ മുന്നറിയിപ്പ്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ ഫയൽചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.. ഹർജി വീണ്ടും ജൂലായ് 8ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |