SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.06 PM IST

മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്

READ ENGLISH VERSION
holiday

തിരുവനന്തപുരം: മുഹറം പ്രമാണിച്ചുള്ള അവധി വ്യാഴാഴ്ചയില്‍ നിന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍. അവധി വെള്ളിയാഴ്ച ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പകരം വ്യാഴാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കും. മാസപ്പിറവി കണ്ടത് അനുസരിച്ചാണ് മാറ്റം. മുഹറം പത്ത് വെള്ളിയാഴ്ച ആയതിനാലാണ് വ്യാഴാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA