SignIn
Kerala Kaumudi Online
Sunday, 14 June 2026 3.52 AM IST

മുഖ്യന്റെ വീട്ടിൽ മൂർഖൻ

a

ആലുവ: മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആലുവ ദേശത്തെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയാണ് വീട്ടുപരിസരത്ത് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ റെസ്ക്യൂ സംഘം പാമ്പിനെ പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറി. പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ച സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA