SignIn
Kerala Kaumudi Online
Saturday, 20 June 2026 2.45 AM IST

ഓപ്പറേഷൻ തൂഫാൻ  ബോധവത്ക്കരണം

lockel
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിൽ ഒരു അവബോധം ഉണ്ടാക്കുന്നതിനായി ഫറോക്ക് അസിസ്റ്റന്റ് ​പൊലീസ് കമ്മീഷണർ ഓഫീസിന് കീഴിൽ സംഘടിപ്പിച്ച പ്രത്യേക ബോധവൽക്കരണ പരിപാടി അസിസ്റ്റന്റ് ​പൊലീസ് കമ്മീഷണർ എ​. പ്രേംജിത്ത് ഉദ്ഘാടനം​ ചെയ്യുന്നു

രാമനാട്ടുകര​:​ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ബോധവത്ക്കരണം നൽകി. ഫറോക്ക് അസി.പൊലീസ് കമ്മിഷണർ ഓഫീസിന് കീഴിൽ സംഘടിപ്പിച്ച പരിപാടി അസി ​പൊലീസ് കമ്മിഷണർ എ​. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു, ഫറോക്ക് പ്രിൻസിപ്പൽ എസ് ഐ എം കെ​.മിഥുൻ അ​ദ്ധ്യക്ഷത വഹിച്ചു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, പന്നിയങ്കര എസ് ഐ മുനീർ, നല്ലളം എസ് ഐ ഷൈജു, പ​ന്തീരങ്കാവ് എസ് ഐ,ജാക്സൺ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ട്രഷറർ പി എം അജ്മൽ, ജില്ലാ സമിതി അംഗം അസ്ലം പാണ്ടികാശാല എന്നിവർ പ്രസംഗിച്ചു, ട്രാഫിക് സംബന്ധമായും, വ്യാപാരികളുമായി ബന്ധപ്പെട്ട മറ്റും വിഷയങ്ങളിൽ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL