SignIn
Kerala Kaumudi Online
Thursday, 25 June 2026 3.51 AM IST

സെക്രട്ടേറിയറ്റിൽ പരിഷ്കാരം നടപ്പാക്കിയ ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ

biswas

തിരുവനന്തപുരം: മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​എം.​ ​ശി​വ​ശ​ങ്ക​ർ​ ​വി​വാ​ദ​ത്തെ​ ​തു​ട​ർ​ന്ന് ​ഐ​ടി​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​ ​ഒ​ഴി​ഞ്ഞ​പ്പോ​ൾ​ ​ആ​ ​ചു​മ​ത​ല​ നൽകിയത്​ ​ പുതിയ ചീഫ് സെക്രട്ടറി ബി​ശ്വ​നാ​ഥ് ​സി​ൻ​ഹയ്ക്കാണ്.​ ​ പൊ​തു​ഭ​ര​ണ​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ക്ക​വേ​യാ​ണ് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​ഞ്ചിം​ഗ് ​സം​വി​ധാ​നം​ ​ശ​മ്പ​ള​ ​സോ​ഫ്റ്റ് ​വെ​യ​റു​മാ​യി​ ​ബ​ന്ധി​പ്പി​ച്ച​ത്.​ ​ജോ​ലി​ ​സ​മ​യ​ത്ത് ​ക​റ​ങ്ങി​ ​ന​ട​ക്കാ​തി​രി​ക്കാ​നും​ ​സ​ന്ദ​ർ​ശ​ക​രെ​ ​ത​ട​യാ​നു​മാ​യി​ ​ആ​ക്‌​സ​സ് ​ക​ൺ​ട്രോ​ൾ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി. സൈ​നി​ക​ ​ക്ഷേ​മ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി,​ ​പ​ട്ടി​ക​ജാ​തി,​ ​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി,​ ​പി​ന്നാ​ക്ക​ ​വി​ക​സ​ന​ ​വ​കു​പ്പ്,​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​വ​കു​പ്പ് ​(​അ​ർ​ബ​ൻ​)​ ​എ​ന്നി​വ​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISWAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA