SignIn
Kerala Kaumudi Online
Monday, 22 June 2026 4.35 AM IST

എസ്. പ്രേമചന്ദ്രൻ നിര്യാതനായി

premachandran

തിരുവനന്തപുരം: ആനയറ ഒരുവാതിൽക്കോട്ട ഡോക്ടേഴ്സ് വില്ലേജ് ലെയ്ൻ ശ്രീചിത്രയിൽ പരേതനായ എസ്.എൻ. ഗുരുദാസന്റെ മകൻ എസ്. പ്രേമചന്ദ്രൻ (ബാബു - 68,റിട്ട. മാനേജർ എസ്.ബി.ഐ.) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. ഭാര്യ:എസ്. എച്ച്.ചിത്രകുമാരി (റിട്ട. അഡീഷണൽ ലാ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), മക്കൾ: ആര്യലക്ഷ്മി,അഡ്വ. അരുൺചന്ദ്. മരുമക്കൾ:അനീഷ് പ്രഭാകരൻ (എൻജിനിയർ,ഐറിഷ് റെയിൽ,അയർലൻഡ്), ലക്ഷ്മിനാരായണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA