
ചേർത്തല : സലിംകുമാറിന്റെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന സെക്രട്ടറി സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഹരിഹരൻ നായർ, കെ.പി.ശശാങ്കൻ, സി.എം.ഉണ്ണി, സി.എം.റഫീഖ്, കെ.സുഭാഷ്, കെ.എ. അനിരുദ്ധൻ, ഇ.കെ.കാർത്തികേയൻ,രാമചന്ദ്രൻ നായർ, സി.എ. ജയശ്രീ, ലളിത രാമനാഥൻ,സി.എ.ഗ്രേസി എന്നിവർ സംസാരിച്ചു. എൽ. പ്രതിഭ സ്വാഗതവും കെ.എ.ബീമാബീഗം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |