SignIn
Kerala Kaumudi Online
Sunday, 14 June 2026 4.03 AM IST

മീനാക്ഷിയെ ആദരിച്ചു

ambala

അമ്പലപ്പുഴ: ആലപ്പുഴ എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സി.ബി.എസ്.സി പന്ത്രണ്ടാം സ്റ്റാൻഡേർഡ് സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനവും, സൈക്കോളജിയിൽ നൂറിൽ നൂറ് മാർക്കും നേടിയ കരുമാടി മണക്കാട്ടംപിള്ളിയിൽ മീനാക്ഷി നാരായണക്കുറുപ്പിനെ അമ്പലപ്പുഴ ഗോപികാസംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഭാഗവതാചാര്യൻ ഡോ.ടി.സി.ജി നമ്പൂതിരി ഉപഹാരം നൽകി.പഞ്ചായത്തംഗം ഹരികൃഷ്ണൻ,ശ്രീകുമാർ മണക്കാട്ടംപിള്ളി എന്നിവർ സംസാരിച്ചു.ഗോപികാസംഘം ഭാരവാഹികളായ ചന്ദ്രികാ എസ്.കൈമൾ,സുഷമാ രാജീവ്,​ ജയശ്രീ,ബാലാമണി, പ്രസന്ന ശ്രീകുമാർ, മറ്റു ഗോപികാസംഘം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

മീനാക്ഷി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY